Top Storiesവഖഫ് ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരില്ല; നിയമവശം പരിശോധിച്ചെങ്കിലും കാത്തിരുന്ന് കാണാമെന്ന നിലപാട് സ്വീകരിച്ച് നിയമവകുപ്പ്; കേസില്‍ വഖഫ് ബോര്‍ഡ് കക്ഷി ചേര്‍ന്നതോടെ നടപടിക്രമങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് സമുദായ സംഘടനകള്‍; ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് പുതിയ ബഞ്ചിന് വിട്ടുമറുനാടൻ മലയാളി ബ്യൂറോ5 May 2025 5:05 PM IST